ഹാജിയാര്‍ പള്ളി ഓണ്‍ലൈന്‍, ന്യൂസ് & വ്യൂസ് പോര്‍ട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും വിമര്‍ശനങ്ങളും എല്ലാം  ഇവിടെ രേഖപ്പെടുത്തൂ..  

9 അഭിപ്രായങ്ങൾ:

  1. ഹാജിയാർ പള്ളി ഓൺലൈൻ, ന്യൂസ് & വ്യൂസ് പോർട്ടലിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും വിമർശനങ്ങളും എല്ലാം ഇവിടെ രേഖപ്പെടുത്തൂ..

    മറുപടിഇല്ലാതാക്കൂ
  2. At last Hajiyarpally also get its own place in WWW :),Thank you so much for all your hard work.Please try to add more photos,local news and gossips:)keep up the good work!!

    മറുപടിഇല്ലാതാക്കൂ
  3. congratulations for the inaugural function

    മറുപടിഇല്ലാതാക്കൂ
  4. ചരിത്രമുറങ്ങുന്ന മലപ്പുറത്ത് കടലുണ്ടിപ്പുഴയുടെ കളകളാരവമേറ്റ് കിടക്കുന്ന ഹാജിയാർ പള്ളിയെന്ന കൊച്ച് പ്രദേശം അതിന്റെ അടയാളം ഇപ്പോഴിതാ ലോകത്തിനു മുന്നിൽ വരച്ച് വെക്കുന്നു, ലോകമാകെ പരന്ന് കിടക്കുന്ന ഇന്റർനെറ്റിന്റെ വലക്കണ്ണികളിൽ ഒരു ചെറിയ സാന്നിദ്ധ്യമായി ഇനിയെന്നും ഹാജിയാർ പള്ളിയുണ്ടാകും..

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവര്ക്കും റമദാന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ